April 16, 2025
Church Jesus Youth Kairos Media News

തൃശ്ശൂർ സോണിൽ ‘സ്പിരിച്യുൽ കോൺഫറൻസ്’ രണ്ട് ഇടവകകളിലായി നടത്തപ്പെടുന്നു.

  • January 25, 2025
  • 1 min read
തൃശ്ശൂർ സോണിൽ ‘സ്പിരിച്യുൽ കോൺഫറൻസ്’ രണ്ട് ഇടവകകളിലായി നടത്തപ്പെടുന്നു.

തൃശ്ശൂർ: ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ അഭ്യമുഖ്യത്തിൽ ‘സ്പിരിച്യുൽ കോൺഫറൻസ്’ രണ്ട് ഇടവകകളിലായി നടത്തപ്പെടുന്നു. ജനുവരി 26 ഞായറാഴ്ച 11:30 മുതൽ 1:30 വരെ കുരിയച്ചിറ ഇടവകയിലും 2:00 മണി മുതൽ 4:30 വരെ മുണ്ടുർ ഇടവകയിലും വെച്ചായിരിക്കും ‘സ്പിരിച്യുൽ കോൺഫറൻസ്’ നടത്തപ്പെടുന്നു

About Author

കെയ്‌റോസ് ലേഖകൻ