ഇടുക്കി : ജീസസ് യൂത്ത് കട്ടപ്പന സോൺ സംഘടിപ്പിക്കുന്ന ‘എൽറോയ്’ ഫ്രഷേഴ്‌സ് ഡേ ഗതേറിങ് ജനുവരി 26 ഞായറാഴ്ച കട്ടപ്പന സെൻ്റ് ജോൺസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ 4 മണി വരെ നടത്തപ്പെടുന്നു.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്