Church Jesus Youth Kairos Media News പുനലൂർ സോണിൽ ‘വൺ ഡേ പ്രോഗ്രാം’ ജനുവരി 26 ന് കെയ്‌റോസ് ലേഖകൻ January 25, 2025 1 min read കൊല്ലം : ജീസസ് യൂത്ത് പുനലൂർ സോണിന്റെ അഭ്യമുഖ്യത്തിൽ ‘വൺ ഡേ പ്രോഗ്രാം’ ജനുവരി 26 ന് അടൂർ സേക്രഡ് ഹാർട്ട് മലങ്കര ചർച്ചിൽ വെച്ച് രാവിലെ 10:30 am മുതൽ വൈകിട്ട് 6 മണി വരെ നടത്തുന്നു. Post Views: 126