April 19, 2025
Church Jesus Youth Kairos Media News

‘Lumina Lead’ ജനുവരി 24 മുതൽ 26 വരെ

  • January 24, 2025
  • 1 min read
‘Lumina Lead’ ജനുവരി 24 മുതൽ 26 വരെ

പാലക്കാട് ജീസസ് യൂത്ത് ക്യാമ്പസ് മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ ‘Lumina Lead’ ജനുവരി 24 മുതൽ 26 വരെ
പാലക്കാട് : പാലക്കാട് ജീസസ് യൂത്ത് ക്യാമ്പസ് മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ ‘Lumina Lead’ ജനുവരി 24 വെള്ളിയാഴ്ച മുതൽ ജനുവരി 26 ഞായറാഴ്ച വരെ പാലക്കാട് മുണ്ടൂർ സീനായ് റിട്രീറ് സെൻ്ററിൽ വച്ച് നടത്തപ്പെടുന്നു.

About Author

കെയ്‌റോസ് ലേഖകൻ