തൃശ്ശൂർ : സ്നേഹപ്രകാശം ധ്യാനം ടീം നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ. വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വരെ തൃശ്ശൂർ ആമ്പലൂർ, സ്പിരിച്യുല്‍ ആനിമേഷൻ സെൻ്ററിൽ വെച്ച് നടത്തുന്നു. കൗൺസീലിംഗ് സൗകര്യം ഉണ്ടായിയിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ₹400 രൂപ ആയിരിക്കും. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക. ഫോൺ: 9074454594, 9447581313
Post Views: 232
Previous Posts
എമ്മാവൂസ് കോഴ്സിലെ 3 & 4 സെഷനുകൾ ഫെബ്രുവരി 16ന്January 21, 2025
റവ.ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം – 2025January 21, 2025
മാതാപിതാക്കളൂം മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനം – 2025January 21, 2025
അജ്ന ജോർജിന് സ്വർഗത്തിൽ മൂന്നാം പിറന്നാൾJanuary 20, 2025
മറിയം ത്രേസ്യ ഫാമിലി റിന്യൂവൽ സെന്ററിൽ ദമ്പതി ധ്യാനം – 2025January 20, 2025
Son Moves Supreme Court After Villagers Bar Burial of Pastor in ChhattisgarhJanuary 20, 2025
ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ കാരുണ്യാഭിഷേക ആന്തരീക സൗഖ്യധ്യാനം -2025January 20, 2025
കെസിബിസി യൂക്യാറ്റ് ട്രെയിനിങ് പ്രോഗ്രാം: 2025 ജനുവരി 24 മുതൽ 26 വരെ കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതനിൽJanuary 17, 2025
നൈജീരിയയിൽ 2024-ൽ 3100 ക്രൈസ്തവർ കൊല്ലപ്പെട്ടു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറസ്റ്റിലായത് ക്രൈസ്തവർJanuary 17, 2025
Pope Francis Suffers Minor Injury After Fall at Santa MartaJanuary 17, 2025