January 22, 2025
Church Jesus Youth Kairos Media News Upcoming Events & Retreats

സ്‌നേഹപ്രകാശം ധ്യാനം ടീം നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം – 2025

  • January 22, 2025
  • 0 min read
സ്‌നേഹപ്രകാശം ധ്യാനം ടീം നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം – 2025

തൃശ്ശൂർ : സ്‌നേഹപ്രകാശം ധ്യാനം ടീം നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ. വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വരെ തൃശ്ശൂർ ആമ്പലൂർ, സ്പിരിച്യുല്‍ ആനിമേഷൻ സെൻ്ററിൽ വെച്ച് നടത്തുന്നു. കൗൺസീലിംഗ് സൗകര്യം ഉണ്ടായിയിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ₹400 രൂപ ആയിരിക്കും. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക. ഫോൺ: 9074454594, 9447581313

About Author

കെയ്‌റോസ് ലേഖകൻ