January 22, 2025
Church Jesus Youth Kairos Media News Upcoming Events & Retreats

റവ.ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം – 2025

  • January 21, 2025
  • 1 min read
റവ.ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം – 2025

കോട്ടയം : ചെത്തിപ്പുഴ കാര്‍മ്മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തിൽ റവ.ഫാ.ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ് ധ്യാനം 2025 ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ. ജനുവരി 29 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 5:00 PM ന് ആരംഭിക്കുന്ന ധ്യാനം ഫെബ്രുവരി 1 ശനിയാഴ്ച 3 മണിയോടെ സമാപിക്കും. ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 0481-2728325 , 8281364857

About Author

കെയ്‌റോസ് ലേഖകൻ