January 22, 2025
Church Jesus Youth Kairos Media News

ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ കാരുണ്യാഭിഷേക ആന്തരീക സൗഖ്യധ്യാനം -2025

  • January 20, 2025
  • 1 min read
ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ കാരുണ്യാഭിഷേക ആന്തരീക സൗഖ്യധ്യാനം -2025

ഇരിഞ്ഞാലക്കുട: ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ കാരുണ്യാഭിഷേക ആന്തരീക സൗഖ്യധ്യാനം നടത്തപ്പെടുന്നു.
2025 ജനുവരി 24 വെള്ളിയാഴ്ച ആരംഭിക്കുന്ന ധ്യാനം 26 ഞായറാഴ്ച സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക:
BLM RETREAT CENTER Near Irinjalakuda Railway station Aloor, pin: 680683
Ph: 0480 2720272, 9497055362,

About Author

കെയ്‌റോസ് ലേഖകൻ