January 22, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് ഫോർമേഷൻ കോട്ടയം ബേസിന്റെ അഭ്യമുഖ്യത്തിൽ “എമ്മാവൂസ് കോഴ്സ്” – 2025

  • January 16, 2025
  • 1 min read
ജീസസ് യൂത്ത് ഫോർമേഷൻ കോട്ടയം ബേസിന്റെ അഭ്യമുഖ്യത്തിൽ “എമ്മാവൂസ് കോഴ്സ്” – 2025


പത്തനംതിട്ട : ജീസസ് യൂത്ത് ഫോർമേഷൻ കോട്ടയം ബേസിന്റെ അഭ്യമുഖ്യത്തിൽ “എമ്മാവൂസ് കോഴ്സ്” 2025 ഫെബ്രുവരി 8 ശനിയാഴ്ച 7:00 AM മുതൽ ഫെബ്രുവരി 9 ഞായറാഴ്ച 4.30 PM വരെ കുന്നംതാനം ദൈവപരിപാലന ഭവനിൽ വെച്ച് എമ്മാവൂസ് കോഴ്സ് നടത്തുന്നു.
പ്രിയ ജീസസ് യൂത്ത്,
ജീസസ് യൂത്ത് ഫോർമേഷൻ്റെ ഭാഗമായ *Emmaus Course Module 1 ജീസസ് യൂത്ത് കോട്ടയം ബേസ് നടത്തുന്നു.
Emmaus Course Module 1
Date : 2025 February 8 – 9 (Saturday 7 AM – Sunday 4.30 PM)
*Venue : Daivaparipalana Bhavan, Kunnamthanam
Registration fees: ₹1000
Registration Link : https://docs.google.com/forms/d/e/1FAIpQLSdFoH7iNGM_4JFx71z8AmwJI-4pGqTdvu1tfIp_29av5P40ig/viewform?usp=sf_link

Contact person :
Jithin – 9061373894
Sanoj – 97442 65983

എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ്‌ അനുഭവിക്കുന്നു.
ഗലാത്തിയാ 4 : 19

Jesus Youth Changanacherry

About Author

കെയ്‌റോസ് ലേഖകൻ