പരിശുദ്ധ സമാധാന രാജ്ഞിയുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് തിരുനാൾ ഒരുക്ക ധ്യാനം – 2025 ജനുവരി 21,22,23 എന്നി തീയതികളിൽ
ചേർത്തല :എഴുപുന്ന ക്വീൻ ഓഫ് പീസ് ഇടവക ദേവാലയത്തിൽ പരിശുദ്ധ സമാധാന രാജ്ഞിയുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് 2025 ജനുവരി 21,22,23 എന്നി തീയതികളിൽ തിരുനാൾ ഒരുക്ക ധ്യാനം നടത്തപെടുന്നു. റവ.ഫാ.ആന്റണി തമ്പി തൈക്കുട്ടത്തിൽ (അരാശുപൂരം സെന്റ് ജോർജ്ജ് ചർച്ച് വികാരി) ആയിരിക്കും തിരുനാൾ ഒരുക്ക ധ്യാന ശുശ്രുഷകള്‍ നയിക്കുക