വാഴ്ത്തപ്പെട്ട കാർലോ ആക്യൂട്ടസിന്റെ തിരുശേഷിപ്പ് 23 സോണുകളിലൂടെ കടന്നു പോകുന്ന യാത്രയ്ക്ക് തുടക്കം കുറിച്ചു.
കേരള ജീസസ് യൂത്ത് പ്രൊഫഷണൽ മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ 2025 ജൂൺ 5,6,7,8 എന്നി ദിവസങ്ങളിൽ നടക്കാൻ പോകുന്ന “PROFESS MESSIAH” എന്ന കോൺഫറൻസിന്റെ ഭാഗമായി, വാഴ്ത്തപ്പെട്ട കാർലോ ആക്യൂട്ടസിന്റെ തിരുശേഷിപ്പ് 23 സോണുകളിലൂടെ കടന്നു പോകുന്ന യാത്രയ്ക്ക് തുടക്കം കുറിച്ചു.
PROFESS MESSIAH ഇന്റർസെഷന്റെ ഭാഗമായി വാഴ്ത്തപ്പെട്ട കാർലോ ആക്യൂട്ടസിന്റെ തിരുശേഷിപ്പ് നെയ്യാറ്റിൻകര സോണിൽ കണ്ണൂർ രൂപത അധ്യക്ഷനും ജീസസ് യൂത്ത് National Ecclesiastical അഡ്വവൈസറുമായ
അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് ഏറ്റു വാങ്ങി കൊണ്ട്, കേരളത്തിലെ
23 സോണുകളിലൂടെ കടന്നു പോകുന്ന യാത്രയ്ക്ക് തുടക്കം കുറിച്ചു.
നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര രൂപത യൂത്ത് ഡയറക്ടർ Very. Rev. Fr. ഷാജ്‌കുമാർ, Trivandrum Zone Campus Ministry ചാപ്ലിൻ Fr. സെബിൻ എന്നിവർ സന്നിഹിതരായിരുന്നു.
പന്ത്രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിന്റെ തിരുശേഷിപ്പ് പ്രയാണം നെയ്യാറ്റിൻകര രൂപതയിൽ നിന്ന് ആരംഭിച്ചത് തങ്കിപ്പള്ളിയിൽ എത്തിച്ചേരും അന്നേ ദിനം അക്യൂട്ടീസിന്റെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നതാണ്
തുടർന്ന് പതിമൂന്നാം തീയതി തിങ്കളാഴ്ച മുതൽ ഇടവകയിലുള്ള 8 ബ്ലോക്ക് ഫാമിലി യൂണിറ്റിലേക്കും പൊതുവ ണക്കത്തിനായി കൊണ്ടുപോകുന്നതാണ്.. 25 ആം തീയതി രാവിലെ 7 മണിക്ക് തങ്കിയിൽ നിന്നും ചങ്ങനാശ്ശേരി രൂപതയിലേക്ക് പോകും നമ്മുടെ ഇടവക ദേവാലയത്തിൽ ആയിരിക്കുമ്പോൾ ബ്ലോക്ക് തല സന്ദർശന സമയം ചുവടെ ചേർക്കുന്നു.
13/1/25 തിങ്കൾ വൈകിട്ട് 6.30മണിക്ക്
BlockNo. 1
14/1/25 ചൊവ്വ 6.30pm
BlockNo. 2
15/1/25 ബുധൻ6.30pm
BlockNo. 3
16/1/25 വ്യാഴം 6.30pm
BlockNo. 4
പതിനേഴാം തീയതി ഇടവക ദേവാലയത്തിൽ സ്ഥാപിതമായിരിക്കും
18/1/25 ശനി6.30pm
BlockNo. 5
21/1/25ചൊവ്വ 6.30pm
BlockNo. 6
22/1/25 ബുധൻ 6.30pm
BlockNo. 7
23/1/25 വ്യാഴം 6.30pm
BlockNo. 8
24 ആം തീയതി വെള്ളി ഇടവക ദേവാലയത്തിൽ സ്ഥാപിതമായിരിക്കും
ഇരുപത്തിയഞ്ചാം തീയതി രാവിലെ ഏഴുമണിക്ക് ചങ്ങനാശ്ശേരി രൂപതയിലേക്ക് യാത്രയയപ്പ്