January 22, 2025
Church Jesus Youth Kairos Media News

പാലാ ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ അഭ്യമുഖ്യത്തിൽ ഫാമിലി ഫെസ്റ്റ് ജനുവരി 11 ന്

  • January 11, 2025
  • 1 min read
പാലാ ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ അഭ്യമുഖ്യത്തിൽ ഫാമിലി ഫെസ്റ്റ് ജനുവരി 11 ന്

കോട്ടയം : പാലാ ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ അഭ്യമുഖ്യത്തിൽ ഫാമിലി ഫെസ്റ്റ് ജനുവരി 11 രണ്ടാം ശനിയാഴ്ച, ഉച്ചകഴിഞ്ഞ് 3.30 PM മുതൽ രാത്രി 8 മണി വരെ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു. Sr. Mercin FCC വചന ശുശ്രൂഷയും ആരാധനയും നയിക്കും.

About Author

കെയ്‌റോസ് ലേഖകൻ