എമ്മാവൂസ് കോഴ്‌സ് മൊഡ്യൂൾ 2 , സെക്ഷൻ 3 & 4 ജനുവരി 11 ന്
ആലപ്പുഴ : ജീസസ് യൂത്ത് ഫോർമേഷൻ എറണാകുളം ബേസിന്റെ അഭ്യമുഖ്യത്തിൽ എമ്മാവൂസ് കോഴ്‌സ് മൊഡ്യൂൾ 2 , സെഷൻ 3 & 4 എന്നിവ ജനുവരി 11 ശനിയാഴ്ച രാവിലെ 9.30 AM മുതൽ 5.30 PM വരെ അരൂർ ഔവർ ലേഡി ഓഫ് മേഴ്സി സ്‌കൂളിൽ വെച്ച് നടത്തുന്നു.
Emmaus Course Module 2 Session 3 & 4
Date : 11th January 2025 (Saturday)
Time : 9.00 AM – 5.30 PM
Venue : Our Lady of Mercy School, Aroor
Registration fees: ₹350
Registration Link :
https://forms.gle/A2bBPDuV3fWeFPRk7
For more details plz contact
Boban : +91 98464 61987
Jophy : +91 97442 98428
Location
https://maps.app.goo.gl/eivBcsVk1BdHsmbd6