January 23, 2025
Church Jesus Youth Kairos Media News

ലിസാ കോളജിൽ ജീസസ് യൂത്ത് ഫിലിപ്പ് കോഴ്സ് ജനുവരി 31 മുതൽ

  • January 9, 2025
  • 1 min read
ലിസാ കോളജിൽ ജീസസ് യൂത്ത് ഫിലിപ്പ് കോഴ്സ് ജനുവരി 31 മുതൽ

കോഴിക്കോട് : ജീസസ് യൂത്ത് ഫോർമേഷൻ കോഴിക്കോട് ബേസിന്റെ അഭ്യമുഖ്യത്തിൽ ‘ഫിലിപ്പ് കോഴ്സ് ‘ ജനുവരി 31 വെള്ളിയാഴ്ച 6 pm മുതൽ ഫെബ്രുവരി 2 ഞായറാഴ്ച 4 pm വരെ കോഴിക്കോട്, കൈതപ്പൊയിൽ ലിസാ കോളജിൽ വെച്ച് നടത്തുന്നു.
Praise God
എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ്‌ അനുഭവിക്കുന്നു.
ഗലാത്തിയാ 4 : 19
ഈശോയിൽ പ്രിയപ്പെട്ടവരെ…
ജീസസ് യൂത്ത് മൂവ്മെന്റിന്റെ ഭാഗമായിട്ടുള്ള ഓരോ വ്യക്തികളും,….. അവരുടെ ആത്മീയവും നേതൃത്വപരവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന ജീസസ് യൂത്ത് മൂവ്മെന്റിന്റെ രൂപവൽക്കരണ പദ്ധതിയിലൂടെ ( *formation courses)കടന്നു പോകേണ്ടതുണ്ട്.
ആയതിനാൽ 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ കോഴിക്കോട് ജീസസ് യൂത്ത് നയിക്കുന്ന ഫിലിപ്പ് കോഴ്സിലേക്ക് എല്ലാ പ്രിയപ്പെട്ട ജീസസ് യൂത്തിനെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Date JANUARY 31 TO FEBRUARY 2
Time : 31 st (Friday )6 PM – 2 (Sunday ) 4 PM
Venue : Lissah college kaithapoyil ( Adivaram )
ഇതുവരെ ജീസസ് യൂത്ത് ഫോർമേഷൻ കോഴ്സിന്‍റെ ആദ്യപടിയായ ഫിലിപ്പ് കോഴ്സ് കൂടാത്തവർ താഴെ കൊടുത്തിരിക്കുന്ന 👇 Google Form fill ചെയ്തു രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.🙏
https://surveyheart.com/form/677cd4a2b1b2e23c1cd71ae2
For more details…
☎ Prabhul : 8089257825
Baiju : 98950 84600
Toncy  : 9497611004

About Author

കെയ്‌റോസ് ലേഖകൻ