ഇടുക്കി: നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്സി റിട്രീറ്റ് സെന്ററിൽ 2025 ജനുവരി 10 വെള്ളിയാഴ്ച 5 pm മുതൽ 12 ഞായറാഴ്ച 4 pm വരെ 10,+1,+2 വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ ഒരുക്ക ധ്യാനം നടത്തപ്പെടുന്നു. രജിസ്ട്രേഷൻ ഫീസ് ₹400 രൂപ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9400165980 , 9400252870, 8547532177
Post Views: 12