January 22, 2025
Church Kairos Media News Upcoming Events & Retreats

നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ ദൈവകരുണയുടെ ധ്യാനം – 2025

  • January 7, 2025
  • 1 min read
നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ ദൈവകരുണയുടെ ധ്യാനം – 2025

ഇടുക്കി: ഇടുക്കി രൂപതയിൽ 2025 ജനുവരി 16 മുതൽ 19 വരെ ദൈവകരുണയുടെ ധ്യാനം നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ട് 5.30 pm മുതൽ ഞായറാഴ്ച 2 മണി വരെ നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് ₹800 രൂപ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9400165980 , 9400252870, 8547532177

About Author

കെയ്‌റോസ് ലേഖകൻ