കൾച്ചറൽ എക്‌സ്‌ചേഞ്ച് – 2024 ഫൈനൽ ഗാദറിങ്ങ് സമാപനത്തിനൊരുങ്ങുന്നു.
തൃശ്ശൂർ: ജീസസ് യൂത്ത് കൾച്ചറൽ എക്‌സ്‌ചേഞ്ച് ഫൈനൽ ഗാദറിങ്ങ് ഡിസംബർ 31 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തുന്നു.
യേശുവിൽ പ്രീയ ജീസസ് യൂത്ത് കൂട്ടുക്കാരെ,
Cultural Exchange 2024 Final Gathering ന്റെ അവസാന ദിനത്തിൽ നാം എത്തി ചേർന്നിരിക്കുന്നു.നാളെ ഡിസംബർ 31ന് വൈകീട്ട് 6 pm മുതൽ Cultural Evening program നടക്കുന്നു.. എല്ലാ ജീസസ് യൂത്ത് കൂട്ടുകാരെയും വൈകുന്നേരം 6 pm മുതൽ പാതിരാ കുർബാന വരെയുള്ള സമയങ്ങളിലേക്ക് ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു
Date : 31/12/2024
Time : 6 pm
Venue : St. Thomas Forane Church, Ambazhakad
നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനകളിൽ CEP 2024 നെ ഏറെ പ്രത്യേകമായി ഓർക്കുമല്ലോ