പോൾ കോഴ്സുകൾ കൂടാനുള്ള അവസരം – 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ
കേരളം : ജീസസ് യൂത്ത് കേരള ഫോർമേഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സുകൾ” ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എല്ലാ ശനി ഞായർ ദിവസങ്ങളിൽ പോൾ കോഴ്സ് സെഷൻ 1 & 2 നടക്കുന്നു. അതുപോലെ തന്നെ മാർച്ചിലും Session 3 & 4. നടത്തപ്പെടുന്നു.
ജീസസ് യൂത്ത് ഫോർമേഷൻ പോൾ കോഴ്സ് പൂർത്തിയാക്കാൻ പറ്റിയിട്ടില്ല അല്ലെ?
ഈ ഫെബ്രുവരി മാസം എല്ലാ ശനിയും ഞായറും കേരളത്തിൽ ഒരു സ്ഥലെത്തെങ്കിലും Paul Session 1&2 നടക്കുന്നു… അതുപോലെ തന്നെ മാർച്ചിൽ Session 3&4.
ആഹാ ഇതിൽപരം ഒരു അവസരം കിട്ടാനില… ക്രിസ്തു നമ്മളിൽ ഓരോരുത്തരിലും രൂപപ്പെടട്ടെ