റവ.ഫാ.ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം – 2025
തിരുവനന്തപുരം: മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വചനാഭിഷേക ധ്യാനം 2025 ജനുവരി 16 മുതല്‍ 20 വരെ
വ്യാഴാഴ്ച വൈകുന്നേരം 4.00 PM ന് ആരംഭിക്കുന്ന ധ്യാനം തിങ്കളാഴ്ച രാവിലെ 9 മണിയോടെ സമാപിക്കും. രജിസ്ട്രേഷൻ ആരംഭിക്കുന്നത് 2024 ഡിസംബർ 20 മുതൽ. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 400 പേർക്കാണ് പ്രവേശനം. ധ്യാനത്തിന് രജിസ്‌റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 9446113725 എന്ന നമ്പറിലേക്ക് പേര്, അഡ്രസ്, വയസ്സ് എന്നിവ വാട്ട്സാപ്പ് ചെയ്യുക.