“ജാഗരണ രാവ്” ഡിസംബർ 20 – ന്
തൃശ്ശൂർ: കൾച്ചറൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ഒരുക്കുന്ന ആത്മീയ “ജാഗരണ രാവ്” ഡിസംബർ 20 വെള്ളിയാഴ്ച അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ വെച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7.30 pm മുതൽ 10.00 pm വരെ നടക്കുന്ന ജാഗരണ പ്രാർത്ഥനയിൽ റവ. ഫാ. സൈമൺ OFM.CAP നേതൃത്വം നൽകും.
Praise God
സ്നേഹം നിറഞ്ഞ ജീസസ് യൂത്ത് കൂട്ടുകാരെ
ഡിസംബർ 28 ന് ആരംഭിക്കുന്ന Cultural Exchange Final Gathering ന്റെ ദിവസങ്ങൾ അടുത്ത് വരുകയാണല്ലോ…
ഈ വരുന്ന വെള്ളിയാഴ്ച 20/12/2024 ന് അമ്പഴക്കാട് സെ. തോമസ് ഫൊറോന ദേവാലയത്തിൽ വെച്ച് റവ.ഫാ സൈമൺ OFM. CAP നയിക്കുന്ന
ജാഗരണ രാവ് വൈകുന്നേരം 7.30 pm മുതൽ 10.00 pm വരെ നടക്കുന്നു. എല്ലാ ജീസസ് യൂത്ത് കൂട്ടുക്കാരെയും,ഫാമിലീസിനെയും ഏറെ സ്നേഹത്തോടെ ജാഗരണ രാവിലേക്കു ക്ഷണിക്കുന്നു
നമുക്ക് ഒരുമിച്ചു പ്രാർത്ഥിച്ചു ക്രിസ്തുമസിനായും, Cultural Exchange Final Gathering നായും ഒരുങ്ങാം