January 23, 2025
Church Jesus Youth Kairos Media News

പരിയാരം മദർഹോമിൽ ‘ലൂച്ചെ’ യുവജന ധ്യാനം ഡിസംബർ 26 മുതൽ 28 വരെ

  • December 19, 2024
  • 1 min read
പരിയാരം മദർഹോമിൽ ‘ലൂച്ചെ’ യുവജന ധ്യാനം ഡിസംബർ 26 മുതൽ 28 വരെ

കണ്ണൂർ : യുവജനങ്ങളുടെ ആത്മീയ ഉണർവിനായി ‘ലൂച്ചെ’ എന്ന പേരിൽ യുവജന ധ്യാനം ഡിസംബർ 26 മുതൽ 28 വരെ പരിയാരം മദർ ഹോമിൽ നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന ധ്യാനത്തിന് തലശ്ശേരി അതിരൂപതാ യൂത്ത് അപ്പസ്തോലേറ്റും ജീസസ് യൂത്തും സംയുക്തമായി നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 📞 9446567101  📞 8606603101

About Author

കെയ്‌റോസ് ലേഖകൻ