പോൾ കോഴ്സ് ജനുവരി 10 മുതൽ 12 വരെ – 2025
കോട്ടയം : ജീസസ് യൂത്ത് ഫോർമേഷൻ കോട്ടയം ബേസിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സ്” ജനുവരി 10 വെള്ളിയാഴ്ച 6.00 PM മുതൽ ഞായറാഴ്ച 4.00 PM വരെ കാഞ്ഞിരപ്പള്ളി പൊടിമറ്റം നിർമല റിന്യൂവൽ സെന്ററിൽ വെച്ച് നടത്തുന്നു.
ഈശോ മിശഹായ്ക്ക് സ്തുതി ആയിരിക്കട്ടെ……
എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു.
ഗലാത്തിയാ 4 : 19
ഈ വചനത്തിൽ പറയുന്നതുപോലെ ക്രിസ്തു നമ്മളിൽ രൂപപ്പെടാനും നമ്മൾ ജീസസ് യൂത്ത് ജീവിത ശൈലിയിൽ വളരാനും , സഹായിക്കുന്നവയാണ് Jesus Youth Formation Course കൾ.
ഇതിന്റെ ആദ്യപടിയായി Philip Course കൂടാനുള്ള അവസരം ഇതാ Jesus Youth Kottayam Base ഒരുക്കുന്നു
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്‌യുക…..
https://surveyheart.com/form/671de1736781da76f16b7139
Philip Course – 2024
🗓 Date : 10 January ( Friday ) 6 PM – 12 January(Sunday) 4 PM
⛪ Venue : Nirmala renewal center Podimattom , kanjirappally
For more details…
📞 Saijo – +91 85477 84901