ജീസസ് യൂത്ത് മുൻ KJYC അസിസ്റ്റന്റ് കോർഡിനേറ്ററും, നാഷണൽ കൗൺസിൽ അംഗവും ആയിരുന്ന അലൻറ് സി മാനുവലിന്റെ പിതാവ് ചെറിയാൻ മാനുവൽ നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (18/12/2024) ഉച്ചക്ക് 2.00 pm നു മേരിക്കുളം സെൻറ് ജോർജ്ജ് പള്ളിയിൽ വെച്ച് നടത്തുന്നു.
Post Views: 39