January 22, 2025
Jesus Youth Kairos Buds Kairos Global Kairos Malayalam Kairos Media News Self-Care Youth & Teens

60% യുവജനങ്ങൾ/കുട്ടികൾ ഡിജിറ്റൽ അടിമത്വത്തിൽ !!

  • March 30, 2024
  • 1 min read
60% യുവജനങ്ങൾ/കുട്ടികൾ ഡിജിറ്റൽ അടിമത്വത്തിൽ !!

ഇന്ത്യയിൽ നടത്തിയ ഒരു ദേശീയ സർവേയിൽ 9 നും 17 നും ഇടയിൽ പ്രായമുള്ള പത്തിൽ ആറ് യുവാക്കൾ സോഷ്യൽ മീഡിയയിലോ ഗെയിമിംഗ് സൈറ്റുകളിലോ ദിവസേന മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്നതായി കണ്ടെത്തി. സോഷ്യൽ മീഡിയയുടെ നീണ്ടുനിൽക്കുന്ന ഉപയോഗം കുട്ടികളിൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് സർവേ വെളിപ്പെടുത്തുന്നു. കൂടാതെ, സോഷ്യൽ മീഡിയയിൽ ദീർഘനേരം ചെലവഴിച്ചതിന് ശേഷം കുട്ടികൾ ആക്രമണാത്മകത, അക്ഷമ, ഹൈപ്പർ ആക്ടിവിറ്റി എന്നിവയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. അമിതമായ സ്‌ക്രീൻ സമയം കാരണം തലവേദന, നടുവേദന, ഉത്കണ്ഠ തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ കുട്ടികൾ പരാതിപ്പെടുന്നതായും സർവേ സൂചിപ്പിക്കുന്നു. (വാർത്തകളുടെ ലിങ്ക്*)

ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ? (ഹഗ്‌ഗായി 1:4)
ഒരു തലമുറ മുഴുവൻ നാശത്തിലേക്കു കൂപ്പുകുത്തുമ്പോൾ എങ്ങിനെ നമുക്ക് കണ്ണുകളടച്ചു സ്വസ്ഥമായി ഉറങ്ങാനാകും?

ഡിജിറ്റൽ അടിമത്വത്തിൽനിന്നും തിരികെ കൊണ്ടുവരാൻ വായനക്കേ കഴിയൂ.
ഒരിക്കലെങ്കിലും നിങ്ങൾ കെയ്‌റോസ് വായിച്ചിട്ടില്ലെങ്കിൽ ഇതാണ് സമയം. വായിച്ചു നോക്കൂ. നമ്മുടെ കുരുന്നുകൾക്ക് കെയ്‌റോസ് ബഡ്‌സ് പരിചയെപ്പെടുത്തൂ. അത്ഭുതങ്ങൾ കാണാം!

കൂടുതൽ ആകർഷകമായ വിലയിൽ ഇപ്പോൾ കെയ്‌റോസ് വരിക്കാരാകാം.
https://tinyurl.com/cf58tzz3

എന്തുകൊണ്ട് കെയ്‌റോസ് ??

  • ആത്മീയതയിൽ വളരാൻ, ജീസസ് യൂത്ത്‌ ജീവിത ശൈലികൾ കൂടുതൽ അടുത്തറിയാൻ, ക്രിസ്തീയ ജീവിതസാക്ഷ്യങ്ങളെ പരിചയപ്പെടാൻ കെയ്‌റോസ് സഹായിക്കുന്നു.
  • പുതിയ ആളുകളെ പരിചയപെടുന്നതിനും അവരെ നേടുന്നതിനും സഹായിക്കുന്ന ഏറ്റവും നല്ല പ്രസിദ്ധീകരണം.
  • ഇടവക വൈദികർക്കും അധികാരികൾക്കും ജീസസ് യൂത്തിനെ പരിചയപ്പെടുത്താൻ നൽകാവുന്ന ഏറ്റവും അനുയോജ്യമായ പ്രസിദ്ധീകരണം.
  • കോളേജുകളിലും സ്‌കൂളുകളിലും പാരിഷ് ലൈബ്രറികളിലും അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്നതിന്.
  • മതാധ്യാപകർക്കു ആവശ്യമായ നിരവധി അറിവുകൾ കെയ്‌റോസിലൂടെ ലഭിക്കുന്നു.
  • കെയ്‌റോസ് ബഡ്‌സ് മാഗസിൻ കുടുംബങ്ങളിലും സ്‌കൂളുകളിലും കുട്ടികൾക്കിടയിലും പകരം വയ്ക്കാനില്ലാത്ത മാഗസിനാണ്.
  • മൊബൈൽ ഇന്റർനെറ്റ് അടിമത്വത്തിനെതിരെ, ആസക്തികൾക്കെതിരെ നൽകാവുന്ന ഫലപ്രദമായ ബദൽ!
  • കെയ്‌റോസ് പ്രചരിപ്പിക്കുമ്പോൾ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമാകുന്നു.

കെയ്‌റോസ് കേവലം ഒരു മാഗസിൻ മാത്രമല്ല!
ജീസസ് യൂത്ത്‌ സംസ്കാരമാണ്.. ! വായിക്കൂ വിതരണക്കാരാകൂ!

നിങ്ങൾക്ക് വിളിക്കാം : Ayona Shaly (+91 79076 19471), Leena Shaju (+91 6238 279115) Betty Thomas (+91 80785 90461) Asha Mary Jose (+91 94972 94711) Jimcy Binu (+91 6282 676 427)

  • വാർത്തകളുടെ link:
    https://timesofindia.indiatimes.com/city/mumbai/60-children-spend-3-hours-a-day-on-social-media-study/articleshow/103878956.cms
    https://www.thehindu.com/sci-tech/technology/60-children-at-risk-of-digital-addiction-survey/article67989890.ece
About Author

കെയ്‌റോസ് ലേഖകൻ