“ഷൈൻ ഔട്ട് യൂത്ത് ഗ്രാൻഡ് കോൺഫറൻസ് – 2024”
മുരിങ്ങൂർ: യൂത്ത് യുണൈറ്റഡ് ഫോർ ക്രൈസ്റ്റ് (YU4C) കേരളത്തിലെ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സർവീസസിൻ്റെ അഭ്യമുഖ്യത്തിൽ “ഷൈൻ ഔട്ട് യൂത്ത് ഗ്രാൻഡ് കോൺഫറൻസ് ” 2024 ഡിസംബർ 27,28,29 തിയ്യതികളിൽ നടക്കുന്നു. വെള്ളിയാഴ്ച 2.00 pm മുതൽ ആരംഭിക്കുന്ന കോൺഫറൻസ് ഞായറാഴ്ച 2 മണിയോടെ സമാപിക്കും. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച്ആയിരിക്കും നടക്കുക.
18 വയസിനും നും 35 വയസിനും നും ഇടയിൽ പ്രായമുള്ള യുവജനങ്ങളെയാണ് ഈ കോൺഫറൻസിന് പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷൻ ഫീസ് 100 രൂപ ആയിരിക്കും. കൂടാതെ താമസത്തിനും (ഡോർമിറ്ററി ഭക്ഷണത്തിനും 300 രൂപ). കോൺഫറൻസ് രജിസ്ട്രേഷന് OR Code സ്കാൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപെടുക : 7306654892