എമ്മാവൂസ് കോഴ്സ് ഡിസംബർ 22-ന്
തൃശ്ശൂർ : ജീസസ് യൂത്ത് ഫോർമേഷൻ തൃശ്ശൂർ ബേസിന്റെ അഭ്യമുഖ്യത്തിൽ “എമ്മാവൂസ് കോഴ്സ്” ഡിസംബർ 22 ഞായറാഴ്ച 9.30 AM മുതൽ 5.30 PM വരെ തൃശൂർ സെൻ്റ് ക്ലെയർ സി.എൽ.പി സ്‌കൂളിൽ വെച്ച് നടത്തുന്നു.
പ്രിയപ്പെട്ട Jesus youth കൂട്ടുക്കാരെ,
എല്ലാവർക്കും സുഖമല്ലേ
തൃശൂർ സോണിൽ 2024 ഡിസംബർ 22 ഞായറാഴ്ച 9.30 മുതൽ 5.30 മണി വരെ എമ്മാവൂസ് കോഴ്സിലെ 1 & 2 Sessions നടക്കുന്നു.
Paul Course Complete ആയവരും Emmaus Course ലെ 1 ,2 sessions മിസ്സ് ആയവരെയും കോഴ്സിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
2024 December 22 Sunday(9.30 AM – 5.30 PM)
Fee : 350/-
Session 1: Prayer
Session 2 : Forgiveness and Inner healing
Venue : St Clare’s C L P School Thrissur. Opposite:- Archdiocese of Thrissur
For Registration:
https://docs.google.com/forms/d/e/1FAIpQLSdz2BsPZpj0wkGleZx5xW1Bw-JMJJksl4S3o0TwyLHDxaAihQ/viewform?usp=sf_link
Contact :-
Barnads – 81579 91771, 98475 82558