ആന്തരികസൗഖ്യ ധ്യാനം ഡിസംബർ 19 മുതൽ
ഇടുക്കി: ഇടുക്കി രൂപതയുടെ കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്റർ സംഘടിപ്പിക്കുന്ന “ആന്തരികസൗഖ്യ ധ്യാനം” ഡിസംബർ 19 മുതൽ 22 വരെ നടത്തപ്പെടും.
വ്യാഴാഴ്ച വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ സമാപിക്കും.
രജിസ്‌ട്രേഷൻ ഫീസ് ₹800 രൂപയാണ്. ഈ ധ്യാനത്തിൽ പങ്കെടുക്കാൻ ബുക്കിംഗിനായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
📞 9400252870, 8547532177