January 22, 2025
Church Jesus Youth Kairos Media News

Listening to The Movement – 2024

  • December 12, 2024
  • 1 min read
Listening to The Movement – 2024


കൊല്ലം : ജീസസ് യൂത്ത് കൊല്ലം സോണിന്റെ നേതൃത്വത്തിൽ “Listening to The Movement ” ഡിസംബർ 15 ഞാറാഴ്ച 2:00 pm മുതൽ 5:00 pm വരെ നടത്തുന്നു.

പ്രിയ ജീസസ് യൂത്ത്,
നമ്മുടെ മുന്നേറ്റം നമ്മളെ ശ്രവിക്കുന്നു.
ജീസസ് യൂത്ത് മുന്നേറ്റം നവീകരണത്തിലൂടെ കടന്നു പോകുന്ന ഈ സമയം നമ്മിലൂടെ പരിശുദ്ധാത്മാവ് എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കാനും ആ കൂട്ടായ വിവേചനത്തിലൂടെ പരിശുദ്ധാത്മാവ് എങ്ങോട്ടാണ് നമ്മളെ നയിക്കുന്നതെന്ന് മനസ്സിലാക്കാനുമായി ലോകമെമ്പാടുമുള്ള ജീസസ് യൂത്ത് ഒരുങ്ങുകയും ഒത്തുചേരുകയുമാണ്. നാളിതുവരെ ഈ മുന്നേറ്റത്തിൻ്റെ ഭാഗമായിരുന്ന എല്ലാവരെയും മൂവ്മെൻ്റ് ശ്രവിക്കുന്ന സമയമാണ് കടന്നു വരുന്നത്.
അതിനായി ഡിസംബർ 15 ഞാറാഴ്ച കൊല്ലത്ത് വെച്ച് നടക്കുന്ന Zonal Assembly യോടൊപ്പം Listening to the movement ൻ്റെ ഭാഗമായ Spiritual Conversation നും നടത്തപ്പെടുന്നു. ഈ കൂട്ടയമയിലേക്ക് കൊല്ലം സോണിലെ എല്ലാ ജീസസ് യൂത്തിനെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Arun : 70349 45125
Further Details will update soon.

About Author

കെയ്‌റോസ് ലേഖകൻ