January 22, 2025
Church Jesus Youth Kairos Media News

സോണൽ അസംബ്ലിയും ക്രിസ്തുമസ് ആഘോഷവും – 2024

  • December 11, 2024
  • 1 min read
സോണൽ അസംബ്ലിയും ക്രിസ്തുമസ് ആഘോഷവും – 2024

കോട്ടയം : ജീസസ് യൂത്ത് പാലാ കൗൺസിലിന്‍റെ നേതൃത്വത്തിൽ “സോണൽ അസംബ്ലിയും ക്രിസ്തുമസ് ആഘോഷവും” ഡിസംബർ 14 ശനിയാഴ്ച 9:30 pm മുതൽ 5:00 pm വരെ ളാലം പുത്തൻപളളിയുടെ പാരിഷ് ഹാളിൽ വെച്ച് നടത്തുന്നു.

പ്രിയ ജീസസ് യൂത്ത് കുടുംബാംഗങ്ങളെ,
ഈ വരുന്ന ഡിസംബർ 14ാം തീയതി സോണൽ അസ്സംബ്ലിയും അതോടൊപ്പം ക്രിസ്തുമസ് ആഘോഷവുമുണ്ടെന്ന് സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.
രാവിലെ 09:30 യോടുകൂടി ളാലം പുത്തൻപളളിയുടെ പാരിഷ് ഹാളിൽ വെച്ച് ക്രിസ്തുമസ് ആഘോഷം തുടങ്ങുന്നതാണ്. തുടർന്ന് 12:00 മണിക്ക് പരിശുദ്ധ കുർബാനയും ഉച്ചഭക്ഷണത്തിന് ശേഷം 02:00 മണിയോടുകൂടി സോണൽ അസ്സംബ്ലി ളാലം പുത്തൻപള്ളയിൽ ആരംഭിക്കുന്നതാണ്.
എല്ലാവരുടെയും സ്നേഹനിർഭരമായ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
എന്ന്
ജീസസ് യൂത്ത് പാലാ കൗൺസിൽ

About Author

കെയ്‌റോസ് ലേഖകൻ