Rehna Bijesh ഫെയ്സ് ബുക്കിൽ കുറിച്ച കുറിപ്പിൽ നിന്ന് നുറുങ്ങെഴുത്ത് Christmas Reflection
Juan ന്റെ ആദ്യത്തെ പ്രാർത്ഥന എനിക്ക് ഓർമ്മയുണ്ട്…
He was almost 3 years then and had just started putting words together.
The prayer was “ഈചോയേ, മാവ, അപ്പാപ്പ.”
എന്നു വച്ചാൽ…”ഈശോ മറിയ൦ ഔസേപ്പേ” എന്നാണ്
എനിക്കു എങ്ങനെ മനസ്സിലായി?
അതെന്റെ അന്നത്തെ, അതായത് എന്റെ extended post partum days il, എന്റെ insanity യെയും feelings of worthlessness യും ഒക്കെ counter ചെയ്യാനുള്ള എന്റെ ദയനീയമായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ആ പ്രാർത്ഥന
അവൻ അതു സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു!
Years later, ഇപ്പോ ഇത് ഓർമ്മ വരാ൯ കാരണം…
ഇന്നലെ കുടുംബ പ്രാർഥനയിൽ I asked Juan to say a prayer on his own… and he said…
“ഈശോയെ എന്നേം അപ്പേനേം അമ്മേനേം Jordan നേം bless ചെയ്യേണ. എനിക്കു vegitables തിന്നാ൯ തോന്നണേ. എനിക്കു food waste ചെയ്യാ൯ തോന്നല്ലേ” Amen!
എന്നിട്ട് പറഞ്ഞത് ശരിയാണോന്നറിയാ൯ എന്റെ മുഖത്തേക്ക് നോക്കി…
My heart melted So overwhelmed…. However, I gathered myself, kissed his forehead and turned to Jordan and said.
“Jordan, now you say a prayer”
He asked me confused…! “എന്താ പറയ? “
“നിനക്കു എന്തുട്ട ഈശോനോട് പറയണ്ടേന്ന് വച്ചാ പറഞ്ഞോ. “
He looked at me puzzled…!
Then he sheepishly asked, “Can I say my dialogues mamma? “
Juan ചിരിക്കാൻ തുടങ്ങി….
The Psychologist in me got offended. I said.. “Juan, don’t laugh at him” While the psychologist did not want Jordan to get hurt, the psychologist also felt that she was denying Juan of his free expression… Anyways….
Matter ൽ നിന്ന് വിട്ടു പോയി…
Jordan is waiting for an answer… I said “yes, carry on..”
Now, I am curious…!
He went on to say….
” * How can this be…Since I am a virgin?
- Your will be done, I am the servant of the Lord!
- Do you have any room? My time is near.
- We will name him Jesus, Just as the angel told us! “
Watching him saying his lines for the Nativity skit where he is playing Mother Mary….
His eyes closed and hands folded….
My heart was hit by a rush of emotions. Tears rolled down my cheeks. My boys looked at me, worried. I smiled through the tears… overwhelmed
And that’s when Christmas dawned on me—in my home!
ദൈവത്തെയും മനുഷ്യനെയും മാനിക്കാത്ത ഈ കാലത്ത് എന്റെ കുഞ്ഞുങ്ങളെ ദൈവാവബോധത്തിൽ വളർത്താൻ മാത്രം ദൈവസ്നേഹത്താൽ നിറഞ്ഞ ഒരു അമ്മയാണോ ഞാൻ എന്ന സംശയം എനിക്ക് പലപ്പോഴും തോന്നാറുണ്ട്…
ദൈവത്തെ സ്നേഹിക്കുകയും, മനുഷ്യരെ മാനിക്കുകയും, വിശുദ്ധിയിൽ ജീവിക്കുകയും ചെയ്യുന്നവരായി അവർ വളരട്ടെ എന്നതാണ് ഈ ക്രിസ്മസിന് എന്റെ പ്രാർത്ഥന..!
Mary and Joseph are the heroes… The ones who formed baby Jesus into Christ..!
ഈ Christmas ന് ഞാ൯ ധ്യാനിക്കുന്നത് അവരേയാണ്… രക്ഷകന്റെ രക്ഷകരെ… അവന്റെ മാതാപിതാക്കളെ…!
My heart is still heavy…!
And I can’t completely explain why!
Merry Christmas to all…!
Rehna Bijesh
നുറുങ്ങെഴുത്ത്
Christmas Reflection