തൃശ്ശൂർ: മുൻ തൃശ്ശൂർ അതിരൂപത കെ സി വൈ എം ഡയറക്ടറും, യൂത്ത് മിനിസ്ട്രി കോഡിനേറ്ററും, നിലവിൽ ചേറൂർ ക്രൈസ്റ്റ് വില്ല ഡയറക്ടറുമായ റവ. ഫാ. ഡിറ്റോ കൂളയെ പുതിയ കെ.സി.ബി.സി യൂത്ത് കമ്മീഷൻ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തൃശൂർ അതിരൂപത വൈദികനും വെണ്ടൂർ ഇടവകഅംഗമാണ്.
Post Views: 42