ആന്തരികസൗഖ്യ ധ്യാനം ഡിസംബർ 13 മുതൽ 15 വരെ
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന SVD പ്രാർത്ഥനാ നികേതൻ ഫാമിലി റിന്യൂവൽ സെന്ററില്‍
റവ. ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ SVD & ടീം നയിക്കുന്ന ആന്തരികസൗഖ്യ ധ്യാനം ഡിസംബർ 13 മുതൽ 15 വരെ നടക്കും.
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ സമാപിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8594082294 അല്ലെങ്കിൽ 04829282294 എന്ന നമ്പറുകളിൽ വിളിച്ച് ബുക്കിംഗ് നടത്താം. ധ്യാനത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കു ആത്മീയ നവീകരണത്തിന് അടിത്തറ പാകാൻ ഈ അവസരം വലിയ സഹായകമാകും.