ജീസസ് യൂത്ത് പാരിഷ് ലീഡർമാർക്കായി ‘PULSE’ വർക്ക്‌ഷോപ്പ് ഡിസംബർ 13 മുതൽ 15 വരെ
തൃശ്ശൂർ: തൃശ്ശൂർ ജീസസ് യൂത്ത് പാരിഷ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡിസംബർ 13 മുതൽ 15 വരെ ‘PULSE’ എന്ന പേരിൽ (Parish Leaders Workshop) സംഘടിപ്പിക്കുന്നു. ഒല്ലൂർ ജോൺ ഉക്കൻ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി വെള്ളിയാഴ്ച (13-ാം തീയതി) വൈകിട്ട് 5 മണിക്ക് ആരംഭിച്ച് ഞായറാഴ്ച (15-ാം തീയതി) വൈകിട്ട് 4 മണിക്ക് സമാപിക്കും.
Hello Jesus Youth,
ഇടവക പ്രാർത്ഥനാ കൂട്ടായ്മകളെ എങ്ങനെ നയിക്കാം…., പുതിയ പ്രാർത്ഥനാ കൂട്ടായ്മകൾ തുടങ്ങാം…., നിലവിൽ ഉള്ള പ്രാർത്ഥനാ കൂട്ടായ്മകളെ എങ്ങനെ സജീവമാക്കാം…. തുടങ്ങിയ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന പാരിഷ് ലീഡേഴ്സിന് വേണ്ടി ഇതാ ഒരു വർക്ക്ഷോപ്പ് പ്രോഗ്രാം തൃശൂർ പാരിഷ് മിനിസ്ട്രി യുടെ നേതൃത്വത്തിൽ നടത്തുന്നു.
PULSE എന്ന പരിശീലന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.
For more details
Vinpaul : 97464 21634
Ninto : 95441 33116
Jesus Youth Parish Ministry Thrissur