മനോഹരമായ സ്നേഹത്തിന്റെ കാഴ്ച, ലില്ലി സന്തോഷ് മനോജ് സണ്ണിക്കായി ജീവൻ പകുത്തു നൽകി.
സ്വാർത്ഥമില്ലാത്ത സ്നേഹത്തിന്റെയും ആഴത്തിലുള്ള വിശ്വാസത്തിന്റെയും നേർക്കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ലില്ലി സന്തോഷ് മനോജ് സണ്ണിക്കായി കിഡ്നി പകുത്തു നൽകി. വിജയകരമായ ശസ്ത്രക്രിയക്കു ശേഷം സാലി കഴിഞ്ഞ ദിവസം ആശുപതി വിട്ടു. കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രത്യാശയും നന്ദി പറഞ്ഞു കൊണ്ട് അവർ ഇങ്ങനെ പങ്കുവച്ചു.
“By His infinite grace, Lilly was discharged from the hospital today. Manoj Sunny remains in the hospital, steadily regaining his health.
We have truly experienced the divine love surrounding us through your fervent prayers, thoughtful phone calls, kind messages, and warm regards over the past days and weeks. Witnessing the successful surgery, we are confident that your prayers for Manoj Sunny and Lilly have been heard and answered by our loving and awesome God.
From the depths of our hearts, we thank you for standing by us during this challenging time. We feel incredibly blessed to have such wonderful family and friends in our lives.
A follow-up check-up is scheduled in a few days, and Lilly will be resting in isolation during her recovery.
With heartfelt gratitude,
Santhosh & Lilly