ജീസസ് യൂത്ത് അംഗങ്ങള്‍ ഡിസംബർ 8 ന് ഫോർമേഷൻ ഡേ ആയി ആഘോഷിക്കുന്നു.
അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 8 ന് ജീസസ് യൂത്ത് അംഗങ്ങള്‍ ഫോർമേഷൻ ഡേ ആയി ആഘോഷിക്കുന്നു. ഈ വർഷം ഫോർമേഷൻ ഡേ ഹൌസ്ഹോൾഡുകളിലൂടെയാണ് ആഘോഷിക്കുന്നത്.
സ്നേഹമുള്ളവരെ,
അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ദിനമായ ഡിസംബർ 8നു ജീസസ് യൂത്ത് ഫോർമേഷൻ ഡേ ആയി ആചരിക്കുകയാണല്ലോ.. ഈ വർഷം ഫോർമേഷൻ ഡേ നമ്മുടെ ഹൌസ്ഹോൾഡുകളിലാണ് നമ്മൾ ആചരിക്കുന്നത്…. ഫോർമേഷനിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങളെ ഓർക്കാനും, നന്ദി പറയുവാനും, എന്റെ ഫോർമേഷൻ യാത്ര വിലയിരുത്തുന്നതിനും ഒപ്പം തുടർന്നുള്ള എന്റെ ഫോർമേഷൻ യാത്ര അനുഗ്രഹപ്രദമായി മുന്നോട്ട് പോകുന്നതിനും വേണ്ടി പ്രാർത്ഥിക്കാനുമായി ഈ ഫോർമേഷൻ ഡേ വിനിയോഗിക്കാം….
ക്രിസ്തു നമ്മിൽ ഓരോരുത്തരിലും രൂപപ്പെടട്ടെ… ഏവർക്കും ഫോർമേഷൻ ദിനാശംസകൾ നേരുന്നു
സ്നേഹപൂർവ്വം
അമൽ ജോസ്
KFT Coordinator.