January 22, 2025
Church Jesus Youth Kairos Media News

ജെനിഫറിനു അവസാന യാത്ര;

  • November 25, 2024
  • 1 min read
ജെനിഫറിനു അവസാന യാത്ര;

ശവസംസ്‌കാരം പാറശാല സെന്റ് പീറ്റേഴ്സ് പള്ളിയിൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിര്യാതയായി ജെനിഫറിനെ പാറശാല സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു. 17 വയസ്സുള്ള ജെനിഫർ നവംബർ 23 ശനിയാഴ്ച കാലത്ത് കോഴിക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വച്ച് ഹൃദയത്തിനചുറ്റും ദ്രാവകം അടിഞ്ഞുകൂടിയായിരുന്നു മരണം സംഭവിച്ചത്.
സെൻ്റ്.വിൻസന്റ് കോളനി ഹൈസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥിനിയായ ജെനിഫറിന്റെ മാതാപിതാക്കൾ വര്ഷങ്ങളായി ജീസസ് യൂത്ത് നേതൃ നിരയിൽ ഉണ്ട്.

About Author

കെയ്‌റോസ് ലേഖകൻ