“പുൽക്കൂട്ടിലേക്ക് ഒരു തീർത്ഥയാത്ര” ഡിസംബർ 1 മുതൽ
ജീസസ് യൂത്ത് കെയ്റോസ് ബഡ്‌സ് ഒരുക്കുന്ന കുട്ടികൾക്കായി ക്രിസ്മസ് ഒരുക്ക പരിപാടി “പുൽക്കൂട്ടിലേക്ക് ഒരു തീർത്ഥയാത്ര” (A Pilgrimage to The Manger.) ഡിസംബർ 1 മുതൽ 25 വരെ കെയ്റോസ് ബഡ്‌സ് യൂട്യൂബ് ചാനലിൽ.
ഹായ് കൂട്ടുകാരെ,
ദേ..ഡിസംബർ മാസം ഇങ്ങെത്തി.. ഉണ്ണീശോയെ വരവേൽക്കാൻ നമുക്ക് ഒരുങ്ങണ്ടേ?.. Yes… നിങ്ങളെ സഹായിക്കാൻ ഇതാ കെയ്റോസ് ബഡ്സ് തയ്യാറായിക്കഴിഞ്ഞു.
അതാണ് “പുൽക്കൂട്ടിലേക്ക് ഒരു തീർത്ഥയാത്ര “… കൂട്ടുകാർ റെഡിയല്ലേ? എന്നാ പിന്നെ വൈകണ്ട… വേഗം കെയ്റോസ് ബഡ്‌സ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തോ.. ഒപ്പം തന്നെ താഴെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിലും ജോയിൻ ചെയ്യണേ…
Hello Friends,
It’s that time of the year, December is here… Shouldn’t we get ready to welcome infant Jesus? Yes, Kairos Buds are ready with “A Pilgrimage to The Manger”, aren’t you excited friends? Then what are you waiting for, subscribe to Kairos Buds YouTube Channel and also don’t forget to join the WhatsApp link provided below.
Available in both English and Malayalam
https://chat.whatsapp.com/JwnVW3QnVY83VburdLuUrZ