ജീസസ് യൂത്ത് ഫാമിലി ഗതേറിങ് ഡിസംബർ 8 ന്
തൃശ്ശൂർ: തൃശ്ശൂർ ജീസസ് യൂത്തിന്റെ അഭ്യമുഖ്യത്തിൽ ‘ഫാമിലി ഗതേറിങ്’ ഡിസംബർ 8 ഞായറാഴ്ച 12:00 PM മുതൽ 6:00 വരെ കുരിയച്ചിറ സെൻ്റ്.പോൾസ് സ്കൂളിൽ വെച്ച് നടത്തുന്നു.
സ്നേഹം നിറഞ്ഞ ജീസസ് യൂത്ത് കുടുംബാംഗങ്ങളേ!
എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു. സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും വീണ്ടും ഒരു ക്രിസ്തുമസ് കാലം വരവായി .നമ്മൾക്ക് എല്ലാം അറിയുന്ന പോലെ സമ്മുടെ സോണിലെ എല്ലാ ജീസസ് യൂത്തും അവരുടെ കുടുംബങ്ങളും ഒരുമിച്ച് കൂടുന്ന Family gathering ഈ വരുന്ന ഡിസംബർ 8 തിയതി ഞായർ ഉച്ചക്ക് 12 മുതൽ വൈകീട്ട് 6 വരെ St . Paul’s school കുരിയച്ചിറയിൽ വച്ച് നടപ്പെടുന്ന കാര്യം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഇതിലേക്ക് സോണിലെ എല്ലാ ജീസസ് യൂത്തിനേയും അവരുടെ കുടുംബങ്ങളേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു…..
Jesus Youth Thrissur