Church Kairos Media News മെത്രാഭിഷേകവും കർദിനാൾ സ്ഥാനാരോഹണവും കെയ്‌റോസ് ലേഖകൻ November 20, 2024 1 min read നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം 2024 നവംബർ 24 ഞായർ, 2:00 pm ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ വെച്ച് നടത്തുന്നു.കർദിനാൾ സ്ഥാനാരോഹണം 2024 ഡിസംബർ 07 ന് റോമിൽ വെച്ച് നടക്കും. Post Views: 143