January 22, 2025
Church Kairos Media News

ചങ്ങനാശ്ശേരിയിൽ ബോബി അച്ചനോടൊപ്പം ഒരുദിനം

  • November 20, 2024
  • 1 min read
ചങ്ങനാശ്ശേരിയിൽ ബോബി അച്ചനോടൊപ്പം ഒരുദിനം

ചങ്ങനാശ്ശേരി അഞ്ചപ്പം ഒരുക്കുന്നു ബോബി അച്ചനോടൊപ്പം ഒരുദിനം ഡിസംബർ 1 ഞായർ 8.30 am മുതൽ 7.30 pm വരെ ചങ്ങനാശേരി SB കോളേജിൽ വെച്ച് നടത്തുന്നു. കൂടാതെ ബലിയർപ്പണം, ധ്യാനം, ചിന്ത, സ്നേഹകൂട്ടായ്മ, വിരുന്ന് എന്നിവയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപെടുക ഫോൺ: 949789100

About Author

കെയ്‌റോസ് ലേഖകൻ