January 22, 2025
Church Jesus Youth Kairos Media News

സോണൽ അസംബ്ലിയും ക്രിസ്തുമസ്‌ സെലിബ്രേഷനും ഡിസംബർ 1 ഞായറാഴ്ച

  • November 18, 2024
  • 1 min read
സോണൽ അസംബ്ലിയും ക്രിസ്തുമസ്‌ സെലിബ്രേഷനും ഡിസംബർ 1 ഞായറാഴ്ച

എറണാകുളം: ജീസസ് യൂത്ത് എറണാകുളം സോണിന്റെ അഭ്യമുഖ്യത്തിൽ സോണൽ അസംബ്ലിയും ക്രിസ്തുമസ്‌ സെലിബ്രേഷനും ഡിസംബർ 1 ഞായറാഴ്ച 2:30 pm മുതൽ 6:00 pm വരെ എറണാകുളം, മാർക്കറ്റ് റോഡ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്നു.

Dear Jy.
How are you!..All good!
നമ്മുടെ Christmas celebration & Zonal Assembly de കാര്യം മറന്നിട്ടില്ലല്ലോ……
🗓- December 1’st
🎪- St.Mary’s H.S.S, Market Road Ekm.
⌚ 2:30-6:00pm
Come let’s gather in His love…… Let’s grow together……. let’s celebrate this Christmas
Jesus Youth Ernakulam Zone.

About Author

കെയ്‌റോസ് ലേഖകൻ