ജീസസ് യൂത്ത് ഫോർമേഷന്റെ ഭാഗമായി ഫിലിപ്പ് കോഴ്സും, പോൾ കോഴ്സും നടത്തുന്നു.
കൊല്ലം: ജീസസ് യൂത്ത് തിരുവനന്തപുരം Formation Base ഒരുക്കുന്നു ‘ഫിലിപ്പ് കോഴ്സ് ‘നവംബർ 22,23,24, എന്നി തീയതികളിൽ കൊല്ലം ചവറ, സാൻ പിയോ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തുന്നു. കൂടാതെ ‘പോൾ കോഴ്സ്’ 2025 ജനുവരി 5 നും ഫെബ്രുവരി 2 നും നടത്തുന്നു.
ഹലോ dears,
കൊല്ലം സോണിൽ ജീസസ് യൂത്ത് ഫോർമേഷന്റെ ആദ്യ പടിയായ ഫിലിപ്പ് കോഴ്സ് 2024, നവംബർ മാസം 22,23,24 തീയതികളിൽ Sanpio Retreat Center ൽ നടത്തുകയാണ്. ഇനി വരുന്ന ദിവസങ്ങളിൽ ഫിലിപ്പ് കോഴ്സിന് വേണ്ടി പ്രാർത്ഥിച്ചു ഒരുങ്ങുകയും , നമ്മൾ ഓരോരുത്തരും ഫിലിപ്പ് കോഴ്സിലൂടെ ഫോർമേഷന്റെ ഭാഗമായിക്കൊണ്ട് തീഷ്ണതയോടെ ഒത്തൊരുമിച്ചു മുന്നേറുകയും ചെയ്യാം.
ജീസസ് യൂത്ത് ജീവിത ശൈലിയിൽ ആഴപെടുവാനും, അതിൽ വളരുവാനും ജീസസ് യൂത്ത് മുന്നേറ്റം ഒരുക്കുന്ന ഫോർമേഷൻ നമ്മെ സഹായിക്കുന്നു. അതിനാൽ നമ്മളെല്ലാവരും അതിന്റെ ഭാഗമാകുവാൻ പരിശ്രമിക്കുക.
Registration fees ₹ 1000
For more details please call
Bobby: 094965 42111
Jackson : 9562457492
Trivandrum Formation Base Team