പുത്തൂർ സബ്സോണിലെ സീനിയേഴ്‌സ് നവംബർ 17 ന് ഒരുമിച്ചു കൂടുന്നു.
കെയ്‌റോസ് ലേഖകൻ
November 15, 2024
1 min read
തൃശ്ശൂർ: ജീസസ് യൂത്ത് പുത്തൂർ സബ്‌സോണിന്റെ അഭ്യമുഖ്യത്തിൽ ‘We Will Rise’ (Seniors Gathering) നവംബർ 17 ഞായറാഴ്ച 5:00 pm മുതൽ 7:30 pm വരെ പൊന്നുകര സെൻ്റ് ജോൺസ് കോൺവെന്റിൽ വെച്ച് നടത്തുന്നു.