കുട്ടികൾക്കുള്ള ഓൺലൈൻ ബൈബിൾ വായന ഡിസംബർ 1 മുതൽ
തൃശ്ശൂർ: തൃശ്ശൂർ ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ ‘ഓൺലൈൻ ബൈബിൾ റീഡിങ്’ ഡിസംബർ 1 മുതൽ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെ അരമണിക്കൂർ സ്ലോട്ടുകൾ ആയിട്ടായിരിക്കും ഓൺലൈൻ ബൈബിൾ റീഡിങ് ഗൂഗിൾ മീറ്റിൽ വെച്ച് നടക്കുക.
അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു. സങ്കീര്‍ത്തനങ്ങള്‍ 107 : 20
ഹായ് കൂട്ടുകാരെ
എല്ലാവരും സ്കൂളിൽ പോകുന്ന തിരക്കിലാണോ നമ്മുടെ ഉണ്ണീശോയുടെ ജന്മദിനം ഇങ്ങു വരുകയാണ്. നമുക്ക് ഒന്ന് ഒരുങ്ങിയാലോ..
ONLINE BIBLE READING FOR KIDS
December 1 മുതൽ ആരംഭിക്കുന്ന ബൈബിൾ പാരായണത്തിൽ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെ അരമണിക്കൂർ സ്ലോട്ടുകൾ ആയിട്ടായിരിക്കും ബൈബിൾ പാരായണം നടക്കുക.
വായിക്കാൻ അറിയാത്ത കുട്ടികളെ അരികിലിരുത്തി മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ബൈബിൾ വായിക്കാവുന്നതാണ്…
നമ്മുടെ കുഞ്ഞുങ്ങളെ ദൈവവചനത്തോട് ചേർത്ത് വളർത്തുവാനുള്ള ഈ എളിയ പരിശ്രമത്തോട് സഹകരിക്കുമല്ലോ..
Google Meet വഴി ആയിരിക്കും നടക്കുക.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിൽ രജിസ്റ്റർ ചെയ്യുക👇🏻
https://forms.gle/stSESvWTUDe5XocGA
Last date for Registration Nov 30
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയോടെ
Jesus Youth Kids Ministry Thrissur