AHAVA കോൺഫറൻസ് വോളണ്ടിയർ റിട്രീറ്റ് നടത്തുന്നു.
തിരുവനന്തപുരം: ജീസസ് യൂത്ത് നെയ്യാറ്റിൻകര സോണിന്റെ അഭ്യമുഖ്യത്തിൽ ‘AHAVA കോൺഫറൻസ് വോളണ്ടിയർ റിട്രീറ്റ്’ നവംബർ 22 വെള്ളിയാഴ്ച മുതൽ 23 ശനിയാഴ്ച വരെ മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ വെച്ച് നടത്തുന്നു.
ഈ വരുന്ന നവംബർ 22- 23 Christ Nagar College, Maranalloor-ൽ വച്ച് AHAVA Conference Volunteers retreat വീണ്ടും നടത്തപ്പെടുകയാണ്
കഴിഞ്ഞ തവണ നടന്ന retreat ന് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഈ റിട്രീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.