തൃശ്ശൂർ: ജീസസ് യൂത്ത് സോണൽ അസംബ്ലി നവംബർ 10 ന്
ഞായറാഴ്ച 1:30 മുതൽ 5:30 PM വരെ സെൻ്റ് ജോസഫ് സ്‌കൂൾ, കുരിയച്ചിറയിൽ വെച്ച് നടത്തുന്നു.
Dear JY’s
പ്രാർത്ഥനയോടെ കാത്തിരുന്നു ഒരുങ്ങിയ സോണൽ അസംബ്ലി ഏറ്റവും അടുത്ത് എത്തിയിരിക്കുന്ന ഈ സമയത്ത് തൃശ്ശൂരിലെ എല്ലാ ജീസസ് യൂത്ത് നെയും ഈ അനുഗ്രഹീത നിമിഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു
🗓10 th Nov, 2024
⏳1:30 pm- 5:30 pm
🏫St. Joseph’s School Kuriachira
Welcome to the Zonal Assembly, See you guys there…
Zonal Assembly
Jesus Youth Thrissur