‘S@TEENS’
തൃശ്ശൂർ: ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രയുടെ അഭ്യമുഖ്യത്തിൽ ‘S@TEENS’ എന്ന പ്രോഗ്രാം നവംബർ 9 ശനിയാഴ്ച രാവിലെ 9 Am മുതൽ 1 pm വരെ തൃശ്ശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടത്തുന്നു.
അങ്ങനെ ഒരു ഇടവേളയ്ക്കു ശേഷം.. അതാ മ്മടെ S@TEENS നടക്കാൻ പോവാണ് ട്ടാ… കഴിഞ്ഞ നമ്മുടെ Teens Day യുടെ സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും ഇത്രനാൾ നമ്മെ കാത്തു പരിപാലിച്ച നമ്മുടെ കർത്താവിനു ഒത്തിരി നന്ദി പറയാനും എല്ലാം നമുക്ക് കൂടിയാലോ..
Let his light shine through our awesome teenagers!!
അപ്പോ ഈ വരുന്ന Saturday നമുക്ക് അടിച്ചു പൊളിച്ചാലോ
🏫: Sacred Heart CGHSS Thrissur
🗓: 9th Nov, 2024
⏰:9:00 am-1:00 pm
So see you guys there