January 22, 2025
Church Kairos Media News Youth & Teens

ഇടുക്കി: നെടുങ്കണ്ടത്ത് കുട്ടികൾക്കുള്ള ഏകദിന ധ്യാനം

  • November 7, 2024
  • 1 min read
ഇടുക്കി: നെടുങ്കണ്ടത്ത് കുട്ടികൾക്കുള്ള ഏകദിന ധ്യാനം

നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ എല്ലാ രണ്ടാം ശനിയാഴ്ച്‌ചയും കുട്ടികൾക്കുള്ള ഏകദിന ധ്യാനം രാവിലെ 9.30 മുതൽ 1.30 pm വരെ നടത്തുന്നു. കൺവൻഷൻ ദിനത്തിൽ രാവിലെ 9 മുതൽ കുട്ടികൾക്ക് വേണ്ടി കുമ്പസാരവും, മുൻകൂട്ടി അറിയിക്കുന്നവർക്ക് കൗൺസിലിംഗും നടത്തപ്പെടുന്നതാണ്. എല്ലാ മാസവും 2-ാം ശനിയാഴ്‌ച 1-ാം ക്ലാസ്സ് മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്ക് വേണ്ടി വചന പ്രഘോഷണം, ആരാധന, പരി.കുർബാന, കൈവയ്‌പ്‌ പ്രാർത്ഥന & നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക :Contact: 9400252870/9061658656/8547532177

About Author

കെയ്‌റോസ് ലേഖകൻ