ഇരിങ്ങാലക്കുട രൂപതയിലെ യുവദമ്പതിമാരുടെ ആത്മീയ സൗഹൃദ കൂട്ടായ്മയായ
തൃശ്ശൂർ: കാത്തലിക് കപ്പിൾസ് മൂവ്മെന്റ് തുടർച്ചയായി പതിനാലാം തവണ നടത്തുന്ന, രൂപതാംഗങ്ങളായ, ഗർഭിണികൾക്കും അവരുടെ ഭർത്താക്കന്മാർക്കുമായുളള ഏകദിന ധ്യാനം 2024 ഡിസംബർ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ കല്ലേറ്റുംകര പാക്സിൽ വെച്ച് നടത്തുന്നു.
പ്രിയമുള്ളവരെ..
ഇരിങ്ങാലക്കുട രൂപതയിലെ യുവദമ്പതിമാരുടെ ആത്മീയ സൗഹൃദ കൂട്ടായ്മയായ കാത്തലിക് കപ്പിൾസ് മൂവ്മെന്റ് തുടർച്ചയായി പതിനാലാം തവണ നടത്തുന്ന, രൂപതാംഗങ്ങളായ, ഗർഭിണികൾക്കും അവരുടെ ഭർത്താക്കന്മാർക്കുമായുളള ഏകദിന ധ്യാനത്തിലേക്ക് സ്വാഗതം . 2024 December 22 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ MAGNIFICAT 2024 എന്ന പേരിൽ കല്ലേറ്റുംകര പാക്സിൽ വച്ചുള്ള ഈ ഏകദിനധ്യാനത്തിന് രജിസ്റ്റർ ചെയ്യാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക: https://chat.whatsapp.com/Dul5DXKyYwZ7WaOYsVo7i8
വാട്സ്ആപ്പ് ഇല്ലാത്തവർ ദമ്പതിമാരുടെ പേരും ഇടവകയും മൊബൈൽ നമ്പറും 9400826952 (Mrs.Madhu Jenish) or 8281803952 (Mr.Jenish) ഈ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേക്ക് WhatsApp or SMS അയക്കുക. നിങ്ങളെ തിരിച്ചു വിളിക്കുന്നതാണ്.
ക്ലാസുകൾ നയിക്കുന്നത് :
റവ.ഫാ.ജിജി കുന്നേൽ
ഡോ.ഫിന്റോ ഫ്രാൻസിസ്, ഗൈനക്കോളജിസ്റ്റ്, മറിയം ത്രേസ്യ ഹോസ്പിറ്റൽ, കുഴിക്കാട്ടുശേരി
വിശുദ്ധ കുർബാനയും അഭിഷേക പ്രാർഥനയും ഉണ്ടായിരിക്കുന്നതാണ്. ചായയും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
Fr.Davis Kizhakkumthala
Director
Shijo – Divya (President Couple ) Ph:97452 95562
Catholic Couples Movement
Diocese of Irinjalakuda