January 22, 2025
Church Jesus Youth Kairos Media News

‘ഫിലിപ്പ് കോഴ്സ് ‘

  • November 7, 2024
  • 1 min read
‘ഫിലിപ്പ് കോഴ്സ് ‘

കാസറഗോഡ് : ജീസസ് യൂത്ത് കാസറഗോഡ്,തലശ്ശേരി Base ഒരുക്കുന്നു ‘ഫിലിപ്പ് കോഴ്സ് ‘ ഡിസംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6:00 pm മുതൽ ഞായറാഴ്ച 4:00 pm വരെ പുഷ്പഗിരി, തളിപ്പറമ്പ് ദർശന റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തുന്നു. ഈശോ മിശഹായ്ക്ക് സ്തുതി ആയിരിക്കട്ടെ…
എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ്‌ അനുഭവിക്കുന്നു.
ഗലാത്തിയാ 4 : 19
ഈ വചനത്തിൽ പറയുന്നതുപോലെ ക്രിസ്തു നമ്മളിൽ രൂപപ്പെടാനും നമ്മൾ ജീസസ് യൂത്ത് ജീവിത ശൈലിയിൽ വളരാനും , സഹായിക്കുന്നവയാണ് Jesus Youth Formation Course കൾ.
ഇതിന്റെ ആദ്യപടിയായി Philip Course കൂടാനുള്ള അവസരം ഇതാ Jesus Youth കാസറഗോഡ്,തലശ്ശേരി Base ഒരുക്കുന്നു
Philip Course – 2024
🗓 Date : 13 Dec ( Friday ) 6 PM – 15 Dec (Sunday) 4 PM
⛪ Venue : Darshana Retreat Centre Pushpagiri,Taliparamba
💸 Reg Fee : ₹1000
For more details…
📞 Sanoop +91 8086506308
🌐 Register : https://forms.gle/yDtjgsEJcvgcrNsg8

About Author

കെയ്‌റോസ് ലേഖകൻ